പ്രതിഷേധിക്കുന്നവര്‍ മുഴുവനും രാജ്യദ്രോഹികളല്ലെന്ന് ബോംബെ ഹൈക്കോടതി; പ്രതിഷേധിക്കാനും അനുമതി
മുംബൈ: ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ദേശവിരുദ്ധരായി കാണാനാവില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ അനുമതി ...