”ഞാനെന്താ ബാഗില്‍ ബോംബ് കൊണ്ടുനടക്കുകയാണോ”.! മലയാളി യാത്രികനെ ഇറക്കിവിട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ്
ചെന്നൈ: മലയാളി യാത്രികനെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇറക്കിവിട്ടു. വിമാനത്തില്‍ കയറിയ യാത്രികന്‍ 'ബോംബ്' എന്ന വാക്കുപയോഗിച്ചെന്നാണ് കമ്പനിയുടെ വാദം. പുല്‍വാമ ആക്രമണവും തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ ...