Tag: bomb blast

Yemen | Bignewslive

യെമനില്‍ വിമാനത്താവളത്തിന് സമീപം ബോംബാക്രമണം : 12 മരണം

സന : യെമനില്‍ ഏദന്‍ വിമാനത്താവളത്തിന് സമീപമുണ്ടായ ബോംബാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. കാറിനുള്ളില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന് ...

ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്‌ഫോടനം; നാലു പേര്‍ക്ക് പരിക്ക്, പൊട്ടിത്തെറി ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ

ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്‌ഫോടനം; നാലു പേര്‍ക്ക് പരിക്ക്, പൊട്ടിത്തെറി ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ

ജിദ്ദ: ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്‌ഫോടനം. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തല്‍ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ...

തലശ്ശേരിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം, 12 സ്റ്റീല്‍ ബോംബുകളും കണ്ടെടുത്തു

തലശ്ശേരിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം, 12 സ്റ്റീല്‍ ബോംബുകളും കണ്ടെടുത്തു

തലശ്ശേരി: തലശ്ശേരിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം. തലശ്ശേരി പൊന്ന്യം ചൂളിയിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് ഉച്ചക്ക് 1.30 ...

കോടതിയില്‍ ബോംബ് സ്‌ഫോടനം; മൂന്ന് അഭിഭാഷകര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോടതിയില്‍ ബോംബ് സ്‌ഫോടനം; മൂന്ന് അഭിഭാഷകര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ലക്‌നൗ: ലക്‌നൗ കോടതിയില്‍ ബോംബ് സ്‌ഫോടനം. മൂന്ന് അഭിഭാഷകര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അഭിഭാഷകര്‍ക്ക് ഇടയിലെ ആഭ്യന്തര തര്‍ക്കം ആണ് സംഭവത്തിന് ...

കാശ്മീരില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു

കാശ്മീരില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബാരാമുള്ളയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ സൈനികന് വീരമൃത്യു. അഞ്ചല്‍ ഇടയം സ്വദേശി അഭിജിത്താണ് ബോംബ് സ്ഫോടനത്തില്‍ വീരമൃത്യു വരിച്ചത്. ഇടയം ആലുംമൂട്ടില്‍ കിഴക്കേതില്‍ വീട്ടില്‍ പ്രഹ്ളാദിന്റേയും ...

അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ഹെല്‍മാന്ത് പ്രവിശ്യയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 14പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിവാഹസംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയായിരുന്നു ...

റീ പോളിങ് നടന്ന പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്

റീ പോളിങ് നടന്ന പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: റീ പോളിങ് നടന്ന പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ബോംബേറ്. കോണ്‍ഗ്രസ് ...

കോട്ടയത്ത് ബോംബ് സ്‌ഫോടനം നടത്തും, ഇന്റര്‍നെറ്റ് വഴി അജ്ഞാത സന്ദേശം! സംസ്ഥാനം മുള്‍മുനയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കോട്ടയത്ത് ബോംബ് സ്‌ഫോടനം നടത്തും, ഇന്റര്‍നെറ്റ് വഴി അജ്ഞാത സന്ദേശം! സംസ്ഥാനം മുള്‍മുനയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കോട്ടയം: കോട്ടയം ജില്ലയില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ സന്ദേശം. ഇതേ തുടര്‍ന്ന് ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലായി പോലീസ് പരിശോധനയും നടത്തി. തലയോലപ്പറമ്പു സ്വദേശി ...

ശ്രീലങ്കന്‍ ഭീകരാക്രമണം; പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികള്‍ പരിശീലനത്തിനായി കേരളത്തില്‍ എത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീലങ്കന്‍ സൈനിക മേധാവി

ശ്രീലങ്കന്‍ ഭീകരാക്രമണം; പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികള്‍ പരിശീലനത്തിനായി കേരളത്തില്‍ എത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീലങ്കന്‍ സൈനിക മേധാവി

ന്യൂഡല്‍ഹി: ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനകള്‍ പരിശീലനങ്ങള്‍ക്കായി കേരളത്തിലും കാശ്മീരിലും എത്തിയെന്ന് ശ്രീലങ്കന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍. തീവ്രവാദികളായ ചിലര്‍ ഇന്ത്യയിലെത്തുകയും ബംഗളൂരു, കാശ്മീര്‍, ...

പുറത്തുവിട്ട പ്രതികളുടെ ചിത്രങ്ങളില്‍ അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും; തെറ്റു തിരുത്തി ശ്രീലങ്ക

പുറത്തുവിട്ട പ്രതികളുടെ ചിത്രങ്ങളില്‍ അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും; തെറ്റു തിരുത്തി ശ്രീലങ്ക

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ആഢംബര ഹോട്ടലുകളിലുമുള്‍പ്പെടെ നടന്ന സ്‌ഫോടനത്തിന് പിന്നാലെ പോലീസ് തേടുന്ന പ്രതികളുടെ ചിത്രങ്ങള്‍ സഹിതം ഒരു നോട്ടീസ് സമൂഹമാധ്യമങ്ങളില്‍ ശ്രീലങ്ക പങ്കുവെച്ചിരുന്നു. ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.