സുരക്ഷ ഒരുക്കുന്ന ബോഡി ഗാർഡിന്റെ വിവാഹം ആഘോഷമാക്കി കാർത്തിക് ആര്യൻ; അഭിനന്ദനവുമായി സൈബർ ലോകം
സെലിബ്രിറ്റികളുടെ സുരക്ഷ എപ്പോഴും വലിയ ചർച്ചകൾക്ക് കാരണമാകാറുണ്ട്. ആരാധകരുടെ തള്ളിക്കയറ്റത്തെ തടയാൻ മാത്രമല്ല പലപ്പോഴും ബോഡി ഗാർഡുകളെ താരങ്ങൾ നിയമിക്കുന്നത്. വധ ഭീക്ഷണി പോലും ഉയരുന്ന ഒരു ...