‘നീ എന്റെ മകളല്ല; ദത്ത് പുത്രിയാണ്’; മകളോട് ആ സത്യം വെളിപ്പെടുത്തി സുസ്മിത; ഹൃദയം കീഴടക്കുന്ന മറുപടിയുമായി മകളും
മക്കളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സെലിബ്രിറ്റി അമ്മമാരായ ബോളിവുഡ് താരങ്ങള്‍. എന്നാല്‍ ഈ അമ്മമാരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് സൂപ്പര്‍താരവും സൂപ്പര്‍ അമ്മയുമായ സുസ്മിത സെന്‍. സുസ്മിതയെ ...