ബോളിവുഡ് ഒരു വ്യാജലോകം; തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സിനിമാരംഗം വിടും: കങ്കണ
ന്യൂഡൽഹി: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ കങ്കണ താൻ വിജയിച്ചാൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന പ്രഖ്യാപനവുമായി രംഗത്ത്. ബോളിവുഡ് സിനിമാലോകം ഒരു നുണയാണെന്നും അവിടെയുള്ളതെല്ലാം ...