സമാന്ത-നാഗചൈതന്യ വിവാഹ മോചനത്തില്‍ പ്രതികരണവുമായി നടി കങ്കണ
മുംബൈ: തെന്നിന്ത്യന്‍ സിനിമാ താരങ്ങളായ സാമന്ത-നാഗചൈതന്യ വിവാഹമോചനത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം. ബോളിവുഡിലെ 'വിവാഹമോചന വിദഗ്ധനുമായി' ചൈതന്യ അടുത്ത ബന്ധം ...