തിളച്ച പാൽ ശരീരത്തിലൂടെ വീണു; 16 ദിവസം മരണത്തോട് മല്ലടിച്ചു! ഒടുവിൽ ഒന്നര വയസുകാരി വിടപറഞ്ഞു, ഏക മകളുടെ വിയോഗം താങ്ങാനാവാതെ മാതാപിതാക്കൾ
കാഞ്ഞിരപ്പള്ളി: തിളച്ച പാൽ ശരീരത്തിലൂടെ വീണു സാരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി ഒടുവിൽ മരണത്തിന് കീഴടങ്ങി. പാലമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്നം പയ്യമ്പള്ളി പ്രിൻസ് തോമസിന്റെയും ...