മുകളില്‍ റോഡ്; താഴെ ഇരട്ട റെയില്‍പാത; 21 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ‘ബോഗിബീല്‍’ മോഡി രാജ്യത്തിന് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന പാലം' ബോഗിബീല്‍' പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ ...