എത്യോപ്യന്‍ ബോയിങ് 737 വിമാനം തകര്‍ന്ന സംഭവം; ഒമാന്‍ എയര്‍ 92 സര്‍വീസുകള്‍ റദ്ദാക്കുന്നു
ഒമാന്‍: എത്യോപ്യയില്‍ ബോയിങ് 737 മാക്സ് 8 വിമാനം തകര്‍ന്ന് 157 മരിച്ച സാഹചര്യത്തില്‍ ഒമാന്‍ എയര്‍ലൈന്‍സ് 92 സര്‍വീസുകള്‍ റദ്ദാക്കുന്നു. യാത്രക്കാരുടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ...