സ്പ്രേ, ഡിയോഡറന്റ് എന്നിവ ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുമോ…! പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ
നമ്മള് എല്ലാവരും എന്നും ഭയത്തോടെ വീക്ഷിക്കുന്ന ഒന്നാണല്ലോ കാന്‍സര്‍ എന്ന മഹാവ്യാതി. കാന്‍സറുമായി ബന്ധപ്പെട്ടു പലതരത്തിലുള്ള തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ പല ഹെല്‍ത്ത് സംഘടനകളും കാന്‍സറിനെ ...