‘പെങ്കൊച്ചുങ്ങളായാല്‍ ഇത്തിരി കവിളും തടിയുമൊക്കെ വേണം, തടിച്ചാലോ മൂന്നാല് പലകയ്ക്ക് അറുക്കാനുണ്ടല്ലോ…’ ബോഡി ഷെയ്മിങ്ങുകാരോട് റാണി നൗഷാദ് പറയുന്നു
പെണ്‍കുട്ടികള്‍ മെലിഞ്ഞിരുന്നാലും തടിച്ചിരുന്നാലും ചുറ്റിനുമുള്ളവര്‍ക്ക് ആധിയാണ്. ആകെ ശോഷിച്ചു പോയല്ലോ' എന്ന് ഒരു ഭാഗത്ത്, തടി കൂടിയാലോ, അതും കുഴപ്പം. ഭംഗിയൊക്കെ പോയി, പ്രായം കൂടുതല്‍ തോന്നിക്കുന്നു ...