ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച് അപമാനിക്കുന്നത് ക്രൂരത: 41 കാരന് വിവാഹമോചനം അനുവദിച്ച് കോടതി
ബംഗളൂരു: ഭാര്യയുടെ ബോഡിഷെയിമിംഗ് പരിഹാസത്തിന് ഇരയായ യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി. ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച് അപമാനിക്കുന്നത് ക്രൂരതയാണെന്ന് വിശദമാക്കിയാണ് കര്‍ണാടക ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്. ...