വിയര്‍പ്പുനാറ്റം അകറ്റാന്‍ ഇതാ ചില എളുപ്പവഴികള്‍
പലരെയും അലട്ടുന്ന പ്രശ്നമാണ് വിയര്‍പ്പുനാറ്റം. വിയര്‍പ്പുനാറ്റം മാറ്റാന്‍ വേണ്ടി ഡിയോഡറന്റുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇതുകൊണ്ടൊന്നും ചിലര്‍ക്ക് വിയര്‍പ്പുനാറ്റം മാറാറില്ല. ശരീരത്തിലെ അഴുക്കും ബാക്ടീരിയയുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ ...