ഒരു തരി സ്വര്‍ണമില്ല, വെള്ള നെക്ലേസണിഞ്ഞ് അന്നയുടെ വിവാഹം: ആളും ആരവവുമില്ലാതെ മകളുടെ വിവാഹം ലളിതമാക്കി ബോബി ചെമ്മണൂര്‍; മാതൃകയ്ക്ക് അഭിനന്ദിച്ച് സോഷ്യല്‍ ലോകം
കൊച്ചി: കേരളത്തിലെ അറിയപ്പെടുന്ന സ്വര്‍ണ ഗ്രൂപ്പ് ഉടമയും കോടീശ്വരനുമായിട്ടും ആര്‍ഭാടരഹിതമായി വളരെ ലളിതമായി മകളുടെ വിവാഹം നടത്തി ബോബി ചെമ്മണൂര്‍. ബോചെയുടെ ഏകമകള്‍ അന്നയുടെ വിവാഹമാണ് സോഷ്യല്‍ ...

