ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞു ; കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
കോവളം: ഹവ്വാ ബീച്ചില്‍ ഉല്ലാസ യാത്രക്കിടെ ബോട്ട് തിരയില്‍പ്പെട്ട് മറിഞ്ഞു, യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പിതാവും മൂന്നു മക്കളും ആയിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ബോട്ട് ഡ്രൈവര്‍ ...