ഡ്രൈവിങ്ങില്‍ ഇനി ബ്ലൂടൂത്ത് സംസാരം വേണ്ട; ലൈസന്‍സ് പോകും,
തൃശ്ശൂര്‍: വണ്ടിയോടിക്കുമ്പോള്‍ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും കുറ്റകരമാണെന്ന് അധികൃതര്‍. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാവുന്ന കുറ്റമാണിത്. ഫോണ്‍ ഉപയോഗം മൂലം അപകട നിരക്കു കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ ...