വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തു; കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിന് ശിക്ഷ വിധിച്ചു
യുഎഇ: യുഎഇയില്‍ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിന് ശിക്ഷ വിധിച്ചു. സംഭവത്തില്‍ ബംഗ്ലാദേശ് പൗരനാണ് പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 28 കാരിയായ ചൈനക്കാരിയെ കൊലപ്പെടുത്തിയതിനാണ് ...