‘അവള് സന്തോഷമായിരിക്കട്ടെ’ രണ്ട് മക്കളുടെയും ചുമതലയേറ്റ് ഏഴുവര്‍ഷം പ്രണയിച്ച കാമുകന് ഭാര്യയെ വിട്ടുകൊടുത്ത് യുവാവ്, മക്കളെ എപ്പോള്‍ വേണമെങ്കിലും കണ്ടോളൂ എന്ന് അനുവാദവും
ഭോപ്പാല്‍: ഏഴുവര്‍ഷം പ്രണയിച്ച കാമുകന് സ്വന്തം ഭാര്യയെ വിട്ടുകൊടുത്ത് ഭര്‍ത്താവ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്. ഭോപ്പാല്‍ സ്വദേശിയായ യുവാവ് ആണ് തന്റെ ഭാര്യയെ കാമുകന് വിട്ടു ...