പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം; യുവതി മരിച്ചു, രണ്ടാം പ്രസവത്തില്‍ ജന്മം നല്‍കിയത് പെണ്‍കുട്ടിക്ക്, ആശുപത്രിക്കെതിരെ രോഷം
കൊല്ലം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. അമിത രക്തസ്രാവമാണ് ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. കൊറ്റമ്പള്ളില്‍ പത്മാലയത്തില്‍ സന്തോഷിന്റെ ഭാര്യ പൊന്നു (31)വാണ് മരിച്ചത്. സംഭവത്തില്‍ പ്രസവം നടന്ന ...