അഫ്ഗാനിസ്താനില്‍ വിവാഹ ചടങ്ങിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മരണം 63 ആയി
കാബൂള്‍: അഫ്ഗാനിസ്താനില്‍ വിവാഹ ചടങ്ങിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മരണം 63 ആയി. സംഭവത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മരണ സംഖ്യ ഇനിയും ഉയന്നേക്കാമെന്ന് ...