സ്റ്റീല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം: മൂന്ന് മരണം, രണ്ട് പേര്‍ക്ക് പരിക്ക്
സില്‍വാസ: കേന്ദ്രഭരണപ്രദേശമായ ദാമന്‍ ദിയുവിനു സമീപമുളള സില്‍വാസയിലെ സ്റ്റീല്ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. രാജ്കുമാര് ഭങ്കര്‍ (26) തിലക്രം യാദവ് (18) ...