സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ പരത്തിയെന്ന് ആരോപണം; അറസ്റ്റിലായ യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് വധശിക്ഷ വിധിച്ച് പാകിസ്താന് കോടതി
ലാഹോര്‍: സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ പരത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ യൂണിവേഴ്സിറ്റി പ്രൊഫര്സര്ക്ക് വധശിക്ഷ വിധിച്ച് പാക്സിതാന് കോടതി. 33 കാരനായ ജുനൈദ് ഹഫീസിനെയാണ് കോടതി വധശിക്ഷ വിധിച്ചത്. 2013 ...