ഇത് ബ്ലാക്ക് മെയിലിങ്; അഞ്ച് കോടി ആവശ്യപ്പെട്ടു യുവതി നേരത്തേയും ഭീഷണിപ്പെടുത്തി; അന്നു തന്നെ പോലീസില്‍ പരാതി നല്കി; നിയമപരമായി നേരിടുമെന്നും ബിനോയ് കോടിയേരി
തിരുവനന്തപുരം: തനിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്കിയ പീഡന പരാതി പണം തട്ടാനുള്ള ബ്ലാക്ക് മെയിലിങാണെന്ന് വിശദീരിച്ച് ബിനോയ് കോടിയേരി. വസ്തുതയ്ക്ക് നിരക്കാത്ത വാര്‍ത്തയാണിത്. ഇവര്‍ നേരത്തേയും തനിക്കെതിരെ ...