ബാധ ഒഴിപ്പിക്കാന്‍ യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കി; കെട്ടിയിട്ട് ക്രൂരമര്‍ദനം, ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കി. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കെട്ടിയിട്ട് ദുര്‍മന്ത്രവാദികളെ കൊണ്ട് ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍. സംഭവത്തില്‍ ...