വീണ്ടും ബ്ലാക്ക് ഫംഗസ് മരണം ; കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് മുക്തനായ രോഗി മരിച്ചു
കോഴിക്കോട്: വീണ്ടും സംസ്ഥാനത്തു ബ്ലാക്ക് ഫംഗസ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വടകര ചോറോട് സ്വദേശി നാസർ (56) ആണ് കോവിഡ് മുക്തനായതിന് പിന്നാലെ ബ്ലാക്ക് ...