സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; ആശങ്ക
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം വളാഞ്ചേരിയി സ്വദേശി അഹമ്മദ് കുട്ടിയാണ് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ...
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം വളാഞ്ചേരിയി സ്വദേശി അഹമ്മദ് കുട്ടിയാണ് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ...
മുംബൈ : കോവിഡ് രോഗികളില്‍ അവാസ്‌കുലര്‍ നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥികോശ മരണം സ്ഥിരീകരിച്ച മൂന്ന് കേസുകള്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത കുറച്ച് മാസങ്ങളില്‍ ഇത്തരത്തില്‍ ...
മുംബൈ : ബ്ലാക്ക് ഫംഗസ് ബാധയെത്തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു. നാലും ആറും പതിനാലും വയസ്സ് പ്രായമുള്ള കുട്ടികളുടെ കണ്ണുകളാണ് ...
ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ 2109 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 31216 ...
കോഴിക്കോട്: ബ്ലാക് ഫംഗസ് രോഗവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കോഴിക്കോട് ജില്ലാ കലക്ടര്‍. 'ഉള്ളികളിലെ ഫംഗസ്, ബ്ലാക് ഫംഗസിന് കാരണമാകും' എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ...
ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഈ മാസം പകുതിയില്‍ വെറും അയ്യായിരത്തില്‍ നിന്ന രോഗികളുടെ എണ്ണം ഇപ്പോള്‍ 11,717 എത്തി. ഗുജറാത്ത്, ...
കൊച്ചി: രാജ്യത്തിന് അടുത്ത ഭീഷണിയായി പിടിമുറുക്കിയിരിക്കുന്ന ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകോർമൈക്കോസിസ് രോഗം ബാധിച്ച് കേരളത്തിൽ നാല് മരണം. എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന ...
ന്യൂഡല്‍ഹി : ബ്‌ളാക്ക് ഫംഗസ് ബാധിച്ചവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. അവശ്യമരുന്നുകള്‍ ഉറപ്പാക്കണമെന്നും കത്തില്‍ ...
ന്യൂഡൽഹി: ബ്ലാക് ഫംഗസ് ഭീഷണിക്കെതിരെ രാജ്യം കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോവിഡ് രോഗികളെ കൂടുതലായി ബാധിക്കുന്ന ഫംഗസ് ബാധയ്‌ക്കെതിരെ രാജ്യം തയ്യാറെടുക്കാനും അദ്ദേഹം നിർദേശം നൽകി. ...
പാട്‌ന: കൊവിഡ് എന്ന മഹാമാരിക്ക് പിന്നാലെ ജനങ്ങളുടെ ജീവന്‍ എടുക്കുന്ന ബ്ലാക്ക് ഫംഗസിനെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനെല്ലാം ഭീകരത സൃഷ്ടിക്കുന്ന വൈറ്റ് ഫംഗസിനെ കൂടി ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.