നിതീഷ് കുമാറിന് മുന്നിൽ ബിജെപിയുടെ വാതിൽ എന്നെന്നേയ്ക്കുമായി കൊട്ടിയടച്ചു; അമിത് ഷാ
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു മുന്നിൽ ബിജെപിയുടെ വാതിൽ എന്നെന്നേക്കുമായി കൊട്ടിയടച്ചുവെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചമ്പാരനിൽ ബിജെപി റാലിയിൽ പ്രസംഗിക്കുകയായിരുന്നു ...