താജ്മഹലും കുത്തബ്മിനാറും ഉടൻ പൊളിച്ച് ക്ഷേത്രം പണിയണം; മുംതാസിന്റെ മരണശേഷം ഷാജഹാൻ വീണ്ടും മൂന്ന് വിവാഹം ചെയ്തത് എന്തിന്? അന്വേഷിക്കണം: ബിജെപി
ഗുവാഹത്തി: മുഗൾ ഭരണകാലത്തിന്റെ ചരിത്രശേഷിപ്പുകളായ നിർമ്മിതികളായ താജ്മഹലും കുത്തബ് മിനാറും പൊളിച്ച് പകരം ക്ഷേത്രങ്ങൾ നിർമിക്കണമെന്ന് ബിജെപി. മുഗൾ ചക്രവർത്തി ഷാജഹാൻ യഥാർഥത്തിൽ മുംതാസിനെ പ്രണയിച്ചിരുന്നോ എന്നകാര്യവും ...