‘ ഉപദ്രവിക്കുന്നത് ഹരം ‘, മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് പങ്കാളിയെ ക്രൂരമായി മർദ്ദിച്ച് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി, പുറത്താക്കി ബിജെപി
കൊച്ചി: മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് പങ്കാളിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെതിരെ നടപടിയുമായി ബിജെപി. ഗോപുവിനെ ബിജെപി പ്രാഥമിക ...










