സ്മൃതി ഇറാനിയുടെ അനുയായിയെ കൊലപ്പെടുത്തിയത് ബിജെപിക്കാരെന്ന് ഡിജിപി; കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം, മൂന്ന് പേര് അറസ്റ്റില്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ബിജെപി നേതാവായ സ്മൃതി ഇറാനിയുടെ അടുത്ത അനുയായി കൊല്ലപ്പെട്ടതിനു പിന്നില്‍ ബിജെപിക്കാരെന്ന് ഉത്തര്‍പ്രദേശ് ഡിജിപിയുടെ വെളിപ്പെടുത്തല്‍. കൊലപാതകത്തിനു പിന്നില്‍ പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമെന്ന് ...