മമത ബാനർജിയുടെ പത്രികയിൽ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ നൽകിയില്ല, ആരോപണവുമായി ബിജെപി; നിഷേധിച്ച് തൃണമൂൽ
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്ന മമത ബാനർജിക്ക് എതിരെ ബിജെപി. മത്സരിക്കുന്നതിന് മമതാ ബാനർജി നൽകിയ നാമനിർദ്ദേശ പത്രികയിൽ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് ബിജെപി ...