‘ഉടായിപ്പ് ഇവിടെ വേണ്ട’ കടയടപ്പിക്കാനെത്തിയ ബിജെപിക്കാരെ തടഞ്ഞ് നാട്ടുകാര്‍, അടി ഉറപ്പായതോടെ പ്രവര്‍ത്തകര്‍ തോറ്റോടി!
തിരുവനന്തപുരം: ശരീരത്തില്‍ തീ കൊളുത്തി ബിജെപി സമരപന്തലിലേയ്ക്ക് ഓടിയെത്തിയ വേണുഗോപാല്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താല്‍ മറയാക്കി സംസ്ഥാനത്ത് വ്യാപക അക്രമങ്ങളും ...