ബിജെപിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല: ‘ദേശീയപാര്‍ട്ടിയുടെ പണം കവര്‍ന്ന’ സംഭവത്തില്‍ ജില്ലാ നേതൃത്വം
തൃശ്ശൂര്‍:കൊടകര പണം കവര്‍ച്ച കേസില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കരുതെന്ന് ബിജെപി ജില്ലാ നേതൃത്വം. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ...