ബിജെപി സമരം നിര്‍ത്തിയത് നല്ലത്, നേതാക്കന്മാര്ക്ക് എതിരെയുള്ള കേസ് പിന്‍വലിക്കാന്‍ സമരം ചെയ്തിട്ട് ഒരു കാര്യവും ഇല്ല! അത് നീതി നിര്‍വ്വഹണത്തിന്റെ ഭാഗം; മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സമരം അവസാനിപ്പിച്ചെന്ന് അറിയുന്നത് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ മതനിരപേക്ഷതയെ കുറിച്ച് ബിജെപിയ്ക്ക് ബോധോദയം ഉണ്ടായതിനാലാണ് സമരം നിര്‍ത്തിയതെന്നും മുഖ്യമന്ത്രി ...