ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തുടരും: അഞ്ച് ജില്ലകളിലെ പ്രസിഡന്റുമാരെ മാറ്റി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തുടരും. ട്രഷറര്‍ ജെആര്‍ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി. അഞ്ച് ജില്ലകളിലെ പ്രസിഡന്റുമാര്‍ക്കും മാറ്റമുണ്ട്. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളെയാണ് പുനഃസംഘടിപ്പിച്ചത്. ...