കേരളത്തില്‍ ലൗ ജിഹാദുണ്ട്: നിരോധിക്കാന്‍ നിയമം വേണം; ശശി തരൂരിന് മറുപടിയുമായി ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദില്ലെന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ വാദത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രന്. കേരളത്തില്‍ ലൗ ജിഹാദുണ്ട്. ലൗ ജിഹാദ് നിരോധിക്കാന്‍ നിയമം ...