‘INDIA’ എന്ന് എഴുതുന്നതിന് പകരം എഴുതിയത് ‘INIDA’; പുലിവാല് പിടിച്ച് ബിജെപി നേതൃത്വം; പുതിയ രാജ്യം കണ്ടുപിടിച്ച സ്ഥിതിയ്ക്ക് അങ്ങോട്ട് വിട്ടോ എന്ന് സോഷ്യല്‍മീഡിയ; ട്രോള്‍മഴ
തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ ബിജെപി നടത്തിയ ഒരു പരിപാടിയില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം പ്രചരിക്കുന്നത്. അതിന് ഇത്രത്തോളം ...