‘പാപത്തെ വെറുക്കൂ, പാപിയെ സ്നേഹിക്കൂ’ ഹഗ് ഡേയില്‍ മോഡിയെ കെട്ടിപ്പിടിക്കുന്ന രാഹുല്‍ ഗാന്ധി; ആശംസകളുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പ്രണയിക്കുന്നവരുടെ ദിവസങ്ങളാണ് ഈ ഒരു ആഴ്ച. ചോക്ലേറ്റ് നല്‍കിയും ഗിഫ്റ്റുകള്‍ കൈമാറിയും പ്രണയം ആഘോഷിക്കുന്നവരുടെ നിമിഷങ്ങള്‍. വാലന്റൈന്‍സ് ഡേ ആഘോഷം ലോകമെമ്പാടും ആഘോഷിക്കുന്ന വേളയില്‍ ഹഗ് ...