ബിജെപി മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന് കൊവിഡ് ബാധ…? സൗദി സന്ദര്‍ശനത്തിനു പിന്നാലെ കരുതല്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു വീട്ടില്‍ കരുതല്‍ നിരീക്ഷണത്തില്‍. സൗദി സന്ദര്‍ശനത്തിന് പിന്നാലെയാണ് കൊവിഡ് 19ന്റെ പശ്ചാലത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 14 ദിവസം ...