ദിവസവും സംസ്കൃതം ഉപയോഗിച്ചാല്‍ പ്രമേഹവും കൊളസ്ട്രോളും അകറ്റി നിര്‍ത്താം; പുതിയ വാദവുമായി ബിജെപി എംപി
ന്യൂഡല്‍ഹി: ദിവസവും സംസ്കൃതം ഉപയോഗിച്ചാല്‍ പ്രമേഹവും കൊളസ്ട്രോളും അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്ന വാദവുമായി ബിജെപി എംപി ഗണേഷ് സിംഗ്. പാര്‍ലമെന്റില്‍ സംസ്കൃത യൂണിവേഴ്സിറ്റി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ...