ഹിന്ദുക്കള്‍ രാജ്യസ്നേഹികള്‍, ഇന്ത്യയില്‍ രാജ്യസ്നേഹികള്‍ക്ക് മാത്രമേ സ്ഥാനമുള്ളൂ: കോണ്‍ഗ്രസുകാര്‍ക്കും ചതിയന്മാര്ക്കും സ്ഥാനമില്ല; പ്രഗ്യാ സിംഗ് താക്കൂര്‍
ഭോപ്പാല്‍: ഇന്ത്യയില്‍ രാജ്യസ്നേഹികള്‍ക്ക് മാത്രമേ സ്ഥാനമുള്ളൂവെന്നും കോണ്‍ഗ്രസുകാര്‍ക്കും ചതിയന്മാര്ക്കും രാജ്യത്ത് സ്ഥാനമൊന്നുമില്ലെന്നും വിവാദ പ്രസ്താവനയുമായി മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപി ഭോപ്പാല്‍ എംപിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. ...