കമലിന്റെ വീട്ടിലേയ്ക്ക് മാര്‍ച്ച്; ബിജെപി ജില്ലാ പ്രസിഡന്റടക്കം 11 പേര്‍ക്ക് കോടതി പിരിയും തടവും 750 രൂപ പിഴയും
കൊടുങ്ങല്ലൂര്‍: തീയ്യേറ്ററുകളിലലെ ദേശീയ ഗാനാലാപനവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉടലെടുത്തത്. അതില്‍പ്പെട്ട വ്യക്തിയാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. വിവാദത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ബിജെപി നേതാക്കള്‍ മാര്‍ച്ച് ...