ബിജെപി നേതാവിന്റെ വീടിനു മുന്പില് ചാണകം തള്ളി; വീട്ടിലേയ്ക്ക് ചാണകം എറിഞ്ഞും പ്രതിഷേധം
ഛണ്ഡീഗഢ്: ബിജെപി നേതാവിന്റെ വീടിന് മുന്പില് ചാണകം തള്ളി ഒരു കൂട്ടം കര്‍ഷകരുടെ പ്രതിഷേധം. പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ തിക്ഷാന്‍ സുദിന്റെ വീടിന് ...