കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കും, ആയിരങ്ങളെ സംഘടിപ്പിച്ച് സംസ്ഥാന വ്യാപകമായി സമരം നടത്തും; വെല്ലുവിളിച്ച് ബിജെപി നേതാവ്
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും രാപകലില്ലാതെ പരിശ്രമിക്കുകയാണ്. ഇതിനിടെ കോവിഡ് പ്രോട്ടോകോള്‍ ...