ഭൂരിപക്ഷ സമുദായം ജാഗ്രത പാലിച്ചില്ലെങ്കില്‍ മുഗള്‍ ഭരണം വീണ്ടും വരും; മുന്നറിയിപ്പുമായി ബിജെപി യുവനേതാവ് തേജസ്വി സൂര്യ
ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിപക്ഷ സമുദായം ജാഗ്രത പാലിച്ചില്ലെങ്കില്‍ മുഗള്‍ ഭരണം വീണ്ടും വരുമെന്ന് കര്‍ണാടകയിലെ ബിജെപി യുവനേതാവ് തേജസ്വി സൂര്യ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രചാരണം നടത്തുന്ന ...