‘ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; അന്തിമതീരുമാനം കേന്ദ്ര നേതൃത്വം പറയും’: കെ സുരേന്ദ്രൻ
ന്യൂഡൽഹി: താൻ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യക്തിപരമായ തീരുമാനം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും ...