രാജേട്ടന് വരണം എല്ലാം ശരിയാകാന്‍! കുമ്മനത്തെ തിരിച്ച് കൊണ്ടുവരാന്‍ കേന്ദ്രത്തിന് ആര്‍എസ്എസ് സമ്മര്‍ദ്ദം
ന്യൂഡല്‍ഹി : മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനെ തിരിച്ച് കേരളത്തിലേക്ക് കൊണ്ടുവരാനായി കേന്ദ്രസര്‍ക്കാരിന് ആര്‍എസ്എസ് സമ്മര്‍ദ്ദം.ശബരിമല സ്ത്രീപ്രവേശനവിധിയുമായി ബന്ധപ്പെട്ടുള്ള വിഷയം ബിജെപിക്ക് അനുകൂലമാക്കാന്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യം ...