തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കേ വോട്ടിംഗ് യന്ത്രം തകര്‍ത്തു; ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍
ഭൂവനേശ്വര്‍: തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കേ വോട്ടിംഗ് യന്ത്രം തകര്‍ത്തതിന് ബിജെപി സ്ഥാനാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ ...


