നല്ല ഭരണത്തിന് വേണ്ടി: ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ജേക്കബ് തോമസ്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. ട്വന്റി ട്വന്റിയുടെ ഭാഗമായി ആണ് മത്സര രംഗത്തേക്ക് വന്നതെന്നും ഇത്തവണ ബിജെപിക്കൊപ്പമായിരിക്കും മത്സരരംഗത്ത് ഉണ്ടാവുകയെന്നും ...










